പെയ്യുന്ന രാത്രിയില്‍ - എന്റെ
മണ്‍ചിരാതും കെടുത്തീ ഞാന്‍
അമ്മ കൈവിട്ട പിഞ്ചുപൈതലൊ-
ന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
സ്വര്ണ്ണപുഷ്പങ്ങള് കയ്യിലേന്തിയ
സന്ധ്യയും പോയ് മറഞ്ഞു
ഈറനാമതിന് ഓര്‍മ്മകള്‍ പേറി
ഈ വഴി ഞാനലയുന്നു
കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ
കാട്ടുപക്ഷിതന് നൊമ്പരം
കണ്ണു ചിമ്മുന്ന താരകങ്ങളേ
നിങ്ങളില്‍ തിരയുന്നു ഞാന്‍
എന്നില്‍ നിന്നുമകന്നൊരാ സ്നേഹ-
സുന്ദര മുഖച്ഛായകള്‍....
വേദനയോടെ വേര്‍പിരിഞ്ഞാലും
മാധുരി തൂകുമോര്മ്മകള്....
പുലരിമഴ വര്‍ഷിണി, സ്നേഹമഴ..
ReplyDeleteഇതെന്റെ ഇഷ്ടഗാനം..!
:( കാതിലിറ്റിറ്റു വീഴുന്നുണ്ടേതോ
ReplyDeleteകാട്ടുപക്ഷിതന് നൊമ്പരം...
എന്റെ
ReplyDeleteമണ്‍ചിരാതും കെടുത്തീ ഞാന്‍
അമ്മ കൈവിട്ട പിഞ്ചുപൈതലൊ-
ന്നെന്‍ മനസ്സില്‍ കരഞ്ഞുവോ
എന്‍ മനസ്സില്‍ കരഞ്ഞുവോ
ആര്‍ദ്രമാം ഗാനം .. ഓര്‍മകള്‍ ഉണരുന്ന പൊലെ ..
ഒരുപാട് ഇഷ്ടം ..
എന്തേ ഡാഷ് ബോര്‍ഡില്‍ ഇന്നാണല്ലൊ വരുന്നെ
എല്ലാം കൂടെ .. എന്താണാവൊ ..
രാവിലെ കേള്‍ക്കാന്‍ പറ്റിയിരുന്നില്ല.. ജസ്റ്റ് കണ്ടേയുള്ളൂ..
ReplyDeleteഎത്ര പ്രാവശ്യം ഈ പാട്ട് കേട്ടിട്ടുണ്ട് എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല.
അത്രയ്ക്കും പ്രിയപ്പെട്ടതാണ് എനിയ്ക്കീ പാട്ട്..!
സ്നേഹം പ്രിയരേ....സുപ്രഭാതം...!
ReplyDeleteവീണ്ടും കേൾപ്പിച്ചതിനു നന്ദി
ReplyDeleteGood. Nice post.. Congrats.. i expect more from you..
ReplyDeleteWHAT A GREENISH FINISH
ReplyDeleteമഞ്ഞു പെയ്യുന്ന ഗവിയില്‍ നിന്നും
WWW.TRAVELVIEWS.IN
WWW.SABUKERALAM.BLOGSPOT.IN
നന്ദി
ReplyDeleteമലരേ മൌനമാ..???
ReplyDeleteഒരു പാട്ട്...പ്ലീസ്....:(
ReplyDeleteആഹാ... ഇവിടെ ഇങ്ങനൊരു പരിപാടി ഉണ്ടായിരുന്നോ...... മനോഹര ഗാനങ്ങള്‍ നിരന്നു കിടക്കുന്നു ചെന്നെത്താന്‍ വൈകിയെങ്കിലും... വന്നെത്തിയ ഇടം കൊള്ളാം... നന്ദി ...:))
ReplyDelete