മംഗളങ്ങളരുളും മഴനീര്‍ക്കണങ്ങളേ
ശാന്തമായ് തലോടും കുളിര്കാറ്റില് ഈണമേ
ദീപാങ്കുരങ്ങല്തന് സ്നേഹാര്‍ദ്ര നൊമ്പരം
കാണാന്‍ മറന്നുപോയോ..
അനുരാഗമോലും കിനാവില്
കിളി പാടുന്നതപരാധമാണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവില് മാറില്‍ വീഴാന്‍
വെറുതേയൊരുങ്ങുമ്പോഴും...
വരവര്‍ണ്ണമണിയും വസന്തം
പ്രിയരാഗം കവര്‍ന്നേപോയ്
അഴകില്‍ നിറച്ചാന്തുമായിനിയും
മഴവില്ലും അകലേ മറഞ്ഞു
നിന് അന്തഃരംഗമായ് ഏകാന്തവീഥിയില്‍
ഏകാകിയായി ഞാന്‍ പാടാന്‍ വരുമ്പോഴും
വിധിയെന്തിനാവോ വിലപേശുവാനായ്
വെറുതേ നിറം മാറിവന്നൂ..
നന്നായിക്കിരിക്കുന്നൂ ട്ടോ ടീച്ചറേ. ആശംസകൾ.
ReplyDeleteകേട്ടില്ല വായിച്ചേ ഉള്ളൂ.
ശരത് എന്നാ സംഗീത സംവിധായകന് വരവറിയിച്ച ചിത്രമാണ് ക്ഷണക്കത്ത് .ചിത്രം ഓടിയില്ലെന്കിലും ,പാട്ടുകള്‍ ഇന്നും മായാതെ ഓര്‍മ്മയില്‍ തങ്ങി നില്ക്കുന്നു ..
ReplyDeleteഅനുരാഗമോലും കിനാവില്
ReplyDeleteകിളി പാടുന്നതപരാധമാണോ
ഇരുളില്‍ വിതുമ്പുന്ന പൂവേ
നീ വിടരുന്നതപരാധമായോ
ഈ മണ്ണിലെന്നുമീ കാരുണ്യമില്ലയോ
ഈ വിണ്ണിലിന്നുമീ ആനന്ദമില്ലയോ
നിഴലായ് നിലാവില് മാറില്‍ വീഴാന്‍
വെറുതേയൊരുങ്ങുമ്പോഴും...
ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കൊടുത്തിട്ടില്ല!
ReplyDelete